പിടികൂടിയ മയക്ക്​ മരുന്ന്

ഖാട്ട്​ മയക്ക്​ മരുന്നുമായി മൂന്ന്​ വിദേശികൾ പിടിയിൽ

മസ്കത്ത്​: രാജ്യത്തേക്ക്​ വലിയ അളവിൽ മയക്കുമാരുന്നുമാ​യെത്തിയ മൂന്ന്​ വിദേശികളെ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്തു.ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസാണ്​ അറബ്​ വംശരായ ആളുകളെ പിടിക്കൂടുന്നത്​. ബോട്ടിലൂടെ എത്തിയ ഇവരിൽനിന്ന്​ 1,026 പാകറ്റ്​ ഖാട്ട്​ മയക്ക്​ മരുന്ന്​ പിടിച്ചെടുക്കുകയും ചെയ്തു. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Three foreigners arrested with khat drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.