Posted On
date_range Updated On
date_range കാപ്പ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡിൽ എട്ടുകണ്ടം കോളനിയിൽ കണ്ണനാണ് (മാട്ടകണ്ണൻ -32) അറസ്റ്റിലായത്.
കൊലപാതകം, കൊലപാതക ശ്രമം തുടങ്ങി ഒട്ടനവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.