Representational Image
Posted On
date_range Updated On
date_range വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: പൊതു റോഡുകളിൽ അനധികൃത റേസിങ് നടത്തിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയവരെയും പിടികൂടി. ജാബിർ പാലത്തിൽ നിയമലംഘനം നടത്തിയവർക്കെതിരെയും ട്രാഫിക് അധികൃതർ നിയമനടപടി സ്വീകരിച്ചു. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.