Posted On
date_range Updated On
date_range വിദ്യാർഥിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ
അടിമാലി: 14കാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ. കല്ലാർകുട്ടി പാറയിൽ രാജനെയാണ് (58) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അധ്യയനവർഷം ഹോസ്റ്റലിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് കുട്ടി പറഞ്ഞത്.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.പട്ടികവർഗ വകുപ്പിന് കീഴിലെ ഹോസ്റ്റലിലാണ് വാർഡന് ജോലി. പോക്സോ നിയമ പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.