മു​രു​ക​ൻ, ഷി​ഹാ​ബു​ദീ​ൻ 

മ​ധ്യ​വ​യ​സ്​​ക​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

ചാ​ത്ത​ന്നൂ​ർ: പ​ര​സ്യ​മാ​യി സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ മ​ധ്യ​വ​യ​സ്​​ക​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെ​യ്​​തു. ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് മു​ണ്ട​പ്പു​ഴ തെ​ക്ക​തി​ൽ ഷി​ഹാ​ബു​ദ്ദീ​ൻ (51), ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് സു​ബി​ത ഭ​വ​നി​ൽ മു​രു​ക​ൻ(56) എ​ന്നി​വ​രാ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. താ​ഴം വ​ട​ക്ക് മാ​വി​ല​ഴി​കം വീ​ട്ടി​ൽ താ​ഹ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ 30ന്​ ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ശ വി. ​രേ​ഖ, സു​രേ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ ബി​ജു, എ​സ്.​സി.​പി.​ഒ ദി​നേ​ശ് കു​മാ​ർ, സി.​പി.​ഒ അ​നി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Suspects arrested for attacking middle-aged man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.