Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി വിദ്യാർഥി അറസ്റ്റിൽ
കാക്കനാട്: ഹഷീഷ് ഓയിലുമായി വിദ്യാർഥിയെ പിടികൂടി. വാഴക്കാല ഒാലിക്കുഴി കുണ്ടുവേലിവീട്ടിൽ ഫൈസലാണ് (22) തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്. ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.