പിടിയിലായ പ്രതികൾ 

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചവർ അറസ്റ്റിൽ

കൽപറ്റ: ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിയായ യുവതിയെ വൈത്തിരിയിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ആറ് പ്രതികളെ പൊലീസ് പിടികൂടി. പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ, വില്ല്യാപ്പള്ളി ഉറൂളി വീട്ടിൽ ഷാജഹാൻ, തമിഴ്നാട് തിരുപ്പൂർ ചാമുണ്ഡിപുരം സ്വദേശി ശരണ്യ, പാറശ്ശാല സ്വദേശി ഭദ്ര എന്ന മഞ്ജു, ലക്കിടി തളിപ്പുഴ മാമ്പറ്റ പറമ്പിൽ വീട്ടിൽ അനസ്, താഴെ അരപ്പറ്റ പൂങ്ങാടൻവീട്ടിൽ ഷാനവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - six include two women arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.