നാലുവയസുള്ള കുഞ്ഞിന് നേരെ ലൈംഗീക അതിക്രമം; 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: നാലുവയസുള്ള കുഞ്ഞിനോട് ലൈംഗീക അതിക്രമം. കൊല്ലത്ത് 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടക്കര പുത്തൻതുറ അയ്യത്ത് ആത്മസുതനാണ് പിടിയിലായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Sexual assault on a four-year-old child; The police arrested 60-year-old man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.