പിടികൂടിയ പുകയില
ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് കടത്തിയ ഇലക്ട്രോണിക് സിഗരറ്റുകളും 76 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. 800ലധികം ഇലക്ട്രോണിക് സിഗരറ്റുകളും 76 കിലോ പുകയില ഉൽപന്നങ്ങളും ഹത്ത പോർട്ട് കസ്റ്റംസ് അധികൃതർ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.