Posted On
date_range Updated On
date_range ബലാത്സംഗം: കോൺഗ്രസ് എം.എൽ.എക്കെതിരെ കേസ്
ബംഗളൂരു: തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന 34കാരിയുടെ പരാതിയിൽ ധാർവാഡ് മണ്ഡലം കോൺഗ്രസ് എം.എൽ.എ വിനയ് കുൽകർണിക്കെതിരെ സഞ്ജയ് നഗർ പൊലീസ് കേസെടുത്തു. ബി.ജെ.പി നേതാവ് കൊല്ലപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ് കുൽക്കർണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.