സെല്‍വകുമാർ
Posted On
date_range Updated On
date_range പോക്‌സോ കേസിൽ പ്രതി ആറ് വര്‍ഷം കഴിഞ്ഞ് പിടിയിൽ
അടൂർ: 2015ല്‍ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിൽ. 17കാരിയെ പീഡിപ്പിച്ച കേസിൽ കോന്നി തണ്ണിത്തോട് സ്വദേശി സെല്‍വകുമാറിനെയാണ് (32) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കുറ്റകൃത്യത്തിനുശേഷം വിദേശത്തേക്ക് കടന്നതോെട 2016 ഒക്ടോബറില്‍ െപാലീസ് ലുക്ക്ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞു െപാലീസിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.