വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്​

കു​ന്ദ​മം​ഗ​ലം: സ്നേ​ഹം ന​ടി​ച്ച് വ​ശ​ത്താ​ക്കി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

മു​ഴാ​പാ​ലം പി​ലാ​തോ​ട്ട​ത്തി​ൽ സാ​ബി​ത്ത് അ​ലി​യു​ടെ (21) പേ​രി​ലാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പോ​ക്‌​സോ കേ​സെ​ടു​ത്ത​ത്. 16 വ​യ​സ്സു​ള്ള കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. മാ​താ​പി​താ​ക്ക​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ്ര​തി​യു​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ഭ​യ​പ്പെ​ടു​ത്ത​ലും കാ​ര​ണ​മാ​ണ് മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പീ​ഡ​ന​വി​വ​രം കു​ട്ടി പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കു​ട്ടി​യെ പൊ​ലീ​സ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി.

Tags:    
News Summary - pocso case against youth for raping student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.