Representational Images
Posted On
date_range Updated On
date_range ഇലക്ട്രിക് കേബ്ളുകള്‍ മോഷ്ടിച്ചവര്‍ അറസ്റ്റില്‍
മസ്കത്ത്: മസ്കത്ത്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സ്വകാര്യ കമ്പനിയില്‍നിന്നും ഇലക്ട്രിക് കേബ്ളുകള്‍ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ബാത്തിന പൊലീസ് കമാന്‍ഡ് ആണ് ഇവരെ പിടികൂടിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.