ലാലു

ഓപറേഷൻ ഡാർക്ക് ഹണ്ട്​: ഗുണ്ടയെ ജയിലിലടച്ചു

ആ​ലു​വ: ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി‍െൻറ ഭാ​ഗ​മാ​യി റൂ​റ​ല്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ഗു​ണ്ട​ക​ള്‍ക്കെ​തി​രെ കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് അ​റി​യി​ച്ചു. ഇ​തി‍െൻറ ഭാ​ഗ​മാ​യി, കൊ​മ്പ​നാ​ട് ക്രാ​രി​യേ​ലി മാ​നാം​കു​ഴി വീ​ട്ടി​ല്‍ ലാ​ലു​വി​നെ (29) കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കു​റു​പ്പം​പ​ടി, പെ​രു​മ്പാ​വൂ​ര്‍, ഊ​ന്നു​ക​ല്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

2020 ന​വം​ബ​റി​ല്‍ ലാ​ലു​വി​നെ ആ​റു​മാ​സം ജ​യി​ലി​ല്‍ അ​ട​ച്ചി​രു​ന്നു. ഡാ​ർ​ക്ക് ഹ​ണ്ടി‍െൻറ ഭാ​ഗ​മാ​യി ഇ​തു​വ​രെ 35 പേ​രെ ജ​യി​ലി​ല്‍ അ​ട​ച്ചു. 31 പേ​രെ നാ​ടു​ക​ട​ത്തി.

Tags:    
News Summary - Operation Dark Hunt: The goonda was imprisoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.