Posted On
date_range Updated On
date_range വാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവം: പ്രതിക്ക് അഞ്ച് വർഷം തടവ്
മനാമ: വാഹനാപകടത്തിൽ ഒരാൾ മരണപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് കാരണക്കാരനായ പ്രതിക്ക് അഞ്ച് വർഷം തടവിന് ട്രാഫിക് പ്രോസിക്യൂഷൻ വിധി. ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിലാണ് അശ്രദ്ധമായി വാഹനമോടിച്ച ജി.സി.സി പൗരൻ അപകടമുണ്ടാക്കിയത്. റോഡ് പണിയിലേർപ്പെട്ടിരുന്ന ഒരു തൊഴിലാളി മരണപ്പെടുകയും കൂടെയുണ്ടായിരുന്ന നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.