Posted On
date_range Updated On
date_range ആൾദൈവം 'അച്ഛൻ സ്വാമി' പോക്സോ നിയമപ്രകാരം അറസ്റ്റിൽ
മാള: വിവിധ മതങ്ങൾ ഒരേ കുടകീഴിൽ എന്ന ആശയം പ്രചരിപ്പിച്ച് പ്രവർത്തിച്ചിരുന്ന ആൾദൈവം പോക്സോ നിയമപ്രകാരം അറസ്റ്റിലായി. വിശ്വാസികൾ 'അച്ഛൻ സ്വാമി' എന്നു വിളിക്കുന്ന കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവിനെയാണ് (39 ) മാള ഇൻസ്പെക്ടർ വി.സജിൻ ശശി അറസ്റ്റു ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പ്രതിക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുെണ്ടന്നാണ് പാെലീസിന്‍റെ വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.