പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range സദാചാര പൊലീസ് ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
ചെങ്ങന്നൂർ: മാന്നാർ കുരട്ടിക്കാട്ടിൽ സദാചാര പൊലീസ് ചമഞ്ഞ നാലംഗ സംഘം നടുറോഡിലിട്ട് രണ്ടു യുവാക്കളെയും ഒരുയുവതിയെയും മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.കണിച്ചേരിൽ കിഴക്കേതിൽ വീട്ടിൽ ബിനീഷ് (36), കുരട്ടിക്കാട് അക്ബർ മൻസിലിൽ അക്ബർ(35), കുട്ടമ്പേരൂർ പുളിക്കാശ്ശേരിൽ കണ്ടത്തിൽ വീട്ടിൽ സുമേഷ് (34) എന്നിവരെയാണ് പിടികൂടിയത്. ഒരാളെകൂടി ഇനി കിട്ടാനുണ്ടെന്ന് അറിയിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. തിരുവല്ലയിലുള്ള ഡയറക്ട് മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരെയാണ് ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.