മുജീബ് റഹ്മാൻ
Posted On
date_range Updated On
date_range മെഡിക്കൽ ഷോപ്പിലെ മോഷണം; പ്രതി 16 വർഷത്തിനുശേഷം പിടിയിൽ
തിരൂരങ്ങാടി: ചെമ്മാട് ബസ് സ്റ്റാൻഡിലെ അൽ നജ മെഡിക്കൽ ഷോപ്പിൽനിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിലെ പ്രതി 16 വർഷത്തിനുശേഷം പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം കക്കാട്ടുമ്മൽ മുജീബ് റഹ്മാനാണ് (38) പിടിയിലായത്. 2005 നവംബറിലായിരുന്നു മോഷണം.
എ.എസ്.ഐ രഞ്ജിത്താണ് കേസ് അന്വേഷിച്ചത്. എസ്.ഐ ജയപ്രകാശ്, സി.പി.ഒ ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.