Posted On
date_range Updated On
date_range എം.ഡി.എം.എ പിടിച്ചു
കാസർകോട്: ബൈക്കിൽനിന്ന് 24 ഗ്രാമിലേറെ എം.ഡി.എം.എ പിടിച്ചു. രണ്ട് യുവാക്കൾ അറസ്റ്റിലായി. ഹിദായത്ത് നഗർ ജെ.പി നഗറിലെ എം. നൗഷാദ് (37), ഹിദായത്ത് നഗർ ചെട്ടും കുഴിയിലെ അബ്ദുറഹ്മാൻ (37) എന്നിവരാണ് അറസ്റ്റിലായത്.
പാറക്കട്ടയിൽനിന്ന് ഞായറാഴ്ച രാത്രി കാസർകോട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 24.15 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മീപ്പുഗിരി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.