ജിയോ
Posted On
date_range Updated On
date_range വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ
കട്ടപ്പന: അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ഉപ്പുതറ ഈറ്റക്കാനം വട്ടമണ്ണിൽ ജിയോയാണ് (31) അറസ്റ്റിലായത്. വെള്ളയാംകുടിക്കുസമീപം വാടകക്ക് താമസിക്കുന്ന ഇയാൾ പ്രദേശത്തെ ഒരു വീട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ബഹളം കൂട്ടിയതോടെ പ്രതി ഓടിമറയാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് എത്തിയ നാട്ടുകാർ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.