സഹീർ
Posted On
date_range Updated On
date_range പെൺകുട്ടികളോട് അശ്ലീലം പറഞ്ഞയാൾ അറസ്റ്റിൽ
പെരുമ്പാവൂർ: പെൺകുട്ടികളോട് അശ്ലീലം പറഞ്ഞയാൾ പിടിയിലായി. ചാലക്കുടി തിരുമകളം കൊച്ചുകടവ് മൂലംപറമ്പിൽ വീട്ടിൽ സഹീറിനെയാണ് (41) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പെരുമ്പാവൂർ ബസ് സ്റ്റാൻഡിന് സമീപം നിന്ന പെൺകുട്ടികളോട് ഇയാൾ അശ്ലീലം പറയുകയും പിന്നീട് പെൺകുട്ടികൾ പോയ വഴിയെ സ്കൂട്ടറിൽ പിന്തുടർന്ന് ലൈംഗിക ചേഷ്ഠകൾ കാണിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.