ജോ​യ്

അ​ഗ​സ്​​റ്റി​ൻ

മദ്യവിൽപനയിൽ ഒരാള്‍ പിടിയില്‍

കൊ​ല്ല​പ്പ​ള്ളി: അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ലാ​യി. ക​ട​നാ​ട് തെ​ക്കേ​പ്പ​റ​മ്പി​ല്‍ ജോ​യ് അ​ഗ​സ്​​റ്റി​നാ​ണ്​ (44) അ​റ​സ്​​റ്റി​ലാ​യ​ത്. 2.800 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശ​മ​ദ്യ​വും മ​ദ്യം വി​റ്റ വ​ക​യി​ല്‍ 450 രൂ​പ​യും ക​ണ്ടെ​ത്തി. പാ​ലാ എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ ബി. ​ആ​ന​ന്ദ​രാ​ജ്, സി. ​ക​ണ്ണ​ന്‍, സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ എം.​എ​ന്‍. ന​ന്ദു, പി.​എ. സാ​ജി​ദ്, പാ​ര്‍വ​തി രാ​ജേ​ന്ദ്ര​ന്‍, ഡ്രൈ​വ​ര്‍ ടി.​ജി. സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ല​ു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Man arrested for selling liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.