ഷിബു
Posted On
date_range Updated On
date_range പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
പീരുമേട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 43 കാരൻ അറസ്റ്റിൽ. പശുമല സ്വദേശി ഷിബുവിനെയാണ് (43) വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയായിരുന്നു.
ചിത്രങ്ങൾ കണ്ടവർ ഇടുക്കി ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ഇവർ വണ്ടിപ്പെരിയാർ പൊലീസിന് വിവരം നൽകുകയായിരുന്നു. പ്രതിയെ ബുധനാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.