ഷറഫുദ്ദീൻ
Posted On
date_range Updated On
date_range 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്റസ അധ്യാപകൻ അറസ്റ്റിൽ
കിഴക്കമ്പലം: 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്റസ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീനെയാണ് (27) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്റസയോടു ചേർന്നുള്ള മുറിയിലാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
ഇൻസ്പെക്ടർ വി.എം. കേഴ്സന്റെ നേതൃത്വത്തിൽ എസ്.ഐ സുബൈർ, എ.എസ്.ഐമാരായ ഇബ്രാഹിംകുട്ടി, അബു, എസ്.സി.പി.ഒമാരായ ഷമീർ, അൻവർ സാദത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.