അബൂതാഹിർ മുസ്ലിയാർ
Posted On
date_range Updated On
date_range പീഡന കേസിൽ ജീവപര്യന്തവും പിഴയും
ഒറ്റപ്പാലം: രോഗ ചികിത്സക്കായി വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടാമ്പി കള്ളാടിപറ്റ സ്വദേശി അബുതാഹിർ മുസ്ലിയാരെയാണ് (37) ഒറ്റപ്പാലം അഡീഷണൽ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് കേസിനാപസ്പദമായ സംഭവം.പ്രതിസ്ഥാനത്തുണ്ടായിരുന്ന യുവതിയുടെ രണ്ട് ബന്ധുക്കളെ കോടതി വെറുതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.