Posted On
date_range Updated On
date_range കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
മറയൂർ: ഒട്ടേറെ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മറയൂർ ബാബു നഗറിൽ ഉണ്ണികൃഷ്ണനെയാണ് (30) അറസ്റ്റ് ചെയ്തത്. ഒട്ടേറെ കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ വീണ്ടും അതിക്രമത്തിന് മുതിർന്ന സാഹചര്യത്തിലാണ് കാപ്പ നിയമത്തിൽ അറസ്റ്റ് ചെയ്തത്.
വിയ്യൂർ ജയിലിൽ ഒരുവർഷത്തേക്ക് തടവിലാക്കി.മറയൂർ മേഖലയിൽനിന്ന് ഇതുവരെ മൂന്നുപേരെ കാപ്പ നിമപ്രകാരം തടവിലാക്കുകയും രണ്ടുപേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.