ആ​ശ​

മ​ദ്യ​പി​ച്ചെ​ത്തി വീ​ടാ​ക്ര​മി​ച്ച അന്തർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍

ക​ഴ​ക്കൂ​ട്ടം: മ​ദ്യ​പി​ച്ചെ​ത്തി ഗേ​റ്റി​ന് മു​ന്നി​ൽ ബ​ഹ​ളം വെ​ച്ച്​ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. നാ​ഗാ​ലാ​ൻ​ഡ് സ്വ​ദേ​ശി ആ​ശ​യാ​ണ്​ (60)​ തു​മ്പ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴ​ക്കൂ​ട്ടം പ​ള്ളി​ന​ട സാ​ജി ഹോ​സ്പി​റ്റ​ലി​ന്​ സ​മീ​പം അ​ര്‍ജു​ന​നെ​യും മ​ക​നെ​യു​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​യാ​ൾ മ​ര്‍ദി​ച്ച​ത്. 

Tags:    
News Summary - Interstate worker under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.