ക​ണ്ണ​ൻ, മ​ണി

പോക്സോ കേസിൽ പ്രതികൾ അറസ്റ്റിൽ

മറയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ.മറയൂർ സ്വദേശികളായ കണ്ണൻ (44) മണി (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാർ ഡിവൈ.എസ്.പി കെ. മനോജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    
News Summary - In the case of Posco Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.