മാ​ഹീ​ന്‍

ഒറ്റിക്ക് വീട്​: പണം തട്ടിയയാൾ അറസ്റ്റില്‍

പൂ​ന്തു​റ: വീ​ട് ഒ​റ്റി​ക്ക്​ ന​ല്‍കാ​മെ​ന്ന്​ പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​യാ​ളെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചി​റ​യി​ല്‍ കീ​ഴാ​റ്റി​ങ്ങ​ല്‍ പെ​രും​കു​ളം എ​ന്‍.​ആ​ര്‍.​എ​സ് മ​ന്‍സി​ലി​ല്‍ മാ​ഹീ​ന്‍ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​മ​ലേ​ശ്വ​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി സു​ലേ​ഖ മാ​ജി​ദ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട് ഒ​റ്റി​ക്ക്​ ന​ല്‍കാ​മെ​ന്നു​പ​റ​ഞ്ഞ് ക​ളി​പ്പാ​ന്‍കു​ളം ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​യ ആ​ളി​ല്‍നി​ന്നാ​ണ് പ്ര​തി ഉ​ൾ​പ്പെ​ട്ട സം​ഘം അ​ഞ്ച് ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്. സ​മാ​ന​മാ​യി 18ഓ​ളം പേ​രി​ല്‍നി​ന്ന് ഇ​പ്ര​കാ​രം ഇ​യാ​ള്‍ ഉ​ൾ​പ്പെ​ട്ട സം​ഘം ഒ​രു​കോ​ടി 64 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ലെ മ​റ്റു​പ്ര​തി​ക​ൾ നേ​ര​േ​ത്ത അ​റ​സ്റ്റി​ലാ​യി​രു​ന്നു. 

Tags:    
News Summary - Home mortgage: Money cheat arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.