നജാഫ്
Posted On
date_range Updated On
date_range വീട്ടിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ
വടകര: വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപം തെക്കെ പുതിയപുരയിൽ നജാഫിനെയാണ് (26) വടകര സി.ഐ പി.എം. മനോജ് അറസ്റ്റ് ചെയ്തത്. മീത്തലെ കൊയിലോത്ത് റയീസിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമം കാട്ടിയെന്ന പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വടകര മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.