Posted On
date_range Updated On
date_range കരിപ്പൂരിൽ 43 ലക്ഷത്തിെൻറ സ്വർണം പിടികൂടി
മലപ്പുറം: ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് കരിപ്പൂർ എയർപോർട്ട് ക്സറ്റംസ് വിഭാഗം 43 ലക്ഷത്തിന്റെ സ്വർണം പിടികൂടി. പാലക്കാട് സ്വദേശി മഞ്ചേരിക്കുന്നത്ത് അഷ്റഫ് അലി(40) ആണ് കസ്റ്റംസിന്റെ പിടിയിലായത്.
ഇൻഡിഗോ വിമാനത്തിൽ എത്തിയ അഷ്റഫിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മൂന്ന് കാപ്സ്യൂളുകളിലായി 801 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 43 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.