Representational Image
Posted On
date_range Updated On
date_range മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരായ മൂന്ന് ആളുകളെയാണ് പൊലീസ് കമാന്‍ഡ് ജനറല്‍ ഡിപ്പാർട്മെന്റ് ഫോര്‍ നാർകോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്ട്രോള് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ പിടികൂടിയത്. 35 കിലോയിലധികം ഹഷീഷ് ഇവരില്‍നിന്ന് പിടിച്ചെടുത്തു. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.