കൃ​ഷ്ണ​ൻ​കു​ട്ടി

10 വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

ഓ​ച്ചി​റ: 10 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​നെ ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ച്ചി​റ മേ​മ​ന, ബി​ജു ഭ​വ​ന​ത്തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (67) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​താ​വ്​ ജോ​ലി​ക്കു​പോ​കു​ന്ന സ​മ​യം നോ​ക്കി വീ​ട്ടി​ലെ​ത്തി​യാ​ണ് പീ​ഡ​നം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​നോ​ദ്, എ​സ്.​ഐ നി​യാ​സ്, എ.​എ​സ്.​ഐ. വേ​ണു, ധ​നീ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​രു​നാ​ഗ​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Elderly man arrested for molesting 10-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.