Posted On
date_range Updated On
date_range 12കാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ വയോധികന്‍ അറസ്റ്റില്‍
ആനക്കര: 12കാരിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ വയോധികനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട് പഞ്ചായത്തിലെ ഇരിങ്കപുറം സ്വദേശി കാദര്‍ (75) ആണ് പിടിയിലായത്.
ബന്ധുവായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു വരികയായിരുന്നെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.