അ​ക്ഷ​യ്

െപാലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: ​െപാ​ലീ​സ് സ്റ്റേ​ഷ​നി​ൽ ​െപാ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് നെ​ട്ട ഹൗ​സി​ങ് ബോ​ർ​ഡ് ല​ക്ഷ്മി​വി​ലാ​സ​ത്തി​ൽ അ​ക്ഷ​യ് (23)നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റോ​ടെ കു​ള​വി​ക്കോ​ണം എ​ന്ന സ്ഥ​ല​ത്ത്​ ബ​ഹ​ള​മു​ണ്ടാ​ക്കി പൊ​തു​ജ​ന​ശ​ല്യം ഉ​ണ്ടാ​ക്കി​യ​തി​ന് സ്റ്റേ​ഷ​നി​ൽ കൂ​ട്ടി​ക്കൊ​ണ്ട് വ​ന്നി​രു​ന്നു. വി​ലാ​സം ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കെ ജി.​ഡി ചാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന എ.​എ​സ്.​ഐ സു​ഭാ​ഷി​നെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​ൻ ശ്ര​മി​ച്ച എ​സ്.​ഐ​െ​യ​യും മ​റ്റ് ​െപാ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​െ​ര​യും ഇ​യാ​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ​െപാ​ലീ​സ് ഇ​ൻ സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും എ​സ്.​ഐ സു​നി​ൽ ഗോ​പി​യു​െ​ട​യും നേ​തൃ​ത്വ​ത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Defendant arrested for assaulting police officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.