ആദർശ്
Posted On
date_range Updated On
date_range നിരന്തര കുറ്റകൃത്യം: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരവധി കുറ്റകൃത്യങ്ങളിലേർപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശ് ചന്ദ്രശേഖരനെയാണ് (25) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.