Posted On
date_range Updated On
date_range കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ചു; പിതാവ് അറസ്റ്റിൽ
മണർകാട്: കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ. വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ അരുൺകുമാറിനെയാണ് (36) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്ന ഇയാൾ മദ്യപിക്കാൻ ഷാപ്പില് പോകുമ്പോള്‍ കുട്ടികളെ ബലമായി ഒപ്പംകൂട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത് ചോദ്യംചെയ്ത ഭാര്യയെ ഇയാൾ പരിക്കേല്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.