Posted On
date_range Updated On
date_range നായ കുരച്ചത് ഇഷ്ടമായില്ല; പാറയിലടിച്ച് കൊന്ന് യുവാവിന്‍റെ കൊടും ക്രൂരത
ഇടുക്കി: തൊട്ടടുത്ത വീട്ടിലെ നായ കുരച്ചത് സഹിച്ചില്ല. നായയെ പാറയിൽ അടിച്ചുകൊന്ന് യുവാവിെൻറ പ്രതികാരം. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തിരിക്കയാണ്. ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ നയിച്ചതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.