Posted On
date_range Updated On
date_range മീഡിയവണിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം
കോഴിക്കോട്: വെള്ളിപറമ്പിലെ മീഡിയവൺ ഹെഡ്ക്വാർട്ടേഴ്‌സിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. ഓഫീസിന് നേരെ പടക്കമെറിഞ്ഞ ബി.ജെ.പിക്കാർ ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിൽ ആഹ്ലാദ പ്രകടനമെന്ന പേരിൽ റോഡിലിറങ്ങിയ പ്രവർത്തകരാണ് മീഡിയ വണ്ണിനുനേരെ ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.