Posted On
date_range Updated On
date_range ഭിക്ഷാടന സംഘങ്ങൾക്ക് പിടിവീണാൽ പിഴ 20.32 ലക്ഷവും ആറുമാസം തടവും
ദുബൈ: യു.എ.ഇയിൽ സംഘടിത ഭിക്ഷാടനത്തിന് കടുത്ത ശിക്ഷ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. ലക്ഷം ദിർഹം (20.32 ലക്ഷം ഇന്ത്യൻ രൂപ) പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ഒന്നിൽ കൂടുതൽ പേർ പരസ്പരം അറിഞ്ഞ് നടത്തുന്ന ഏതു ഭിക്ഷാടനവും സംഘടിത ഭിക്ഷാടനമായി കണക്കാക്കും. സംഘാംഗങ്ങൾ മാത്രമല്ല, അവരെ യു.എ.ഇയിലേക്ക് കൊണ്ടുവന്നവർക്കും സമാനമായ ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.