ഷിേൻറാ ആൻറണി
Posted On
date_range Updated On
date_range പോസ്റ്റ് ഓഫിസിൽ മോഷണശ്രമം: മോഷ്ടാവ് കൈയോടെ പിടിയിൽ
പാലാ: പാലാ മുണ്ടാങ്കൽ പോസ്റ്റ് ഓഫിസ് കുത്തിത്തുറക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാടുകാർ കൈയോടെ പിടികൂടി. ശനിയാഴ്ച രാത്രി എട്ടോടെ പൂട്ട് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച ഇടുക്കി മുരിക്കാശ്ശേരി മുകളേൽ ഷിേൻറാ ആൻറണിയാണ് (37) അറസ്റ്റിലായത്. പോസ്റ്റ് ഓഫിസിൽ നിന്നും ശബ്ദംകേട്ട് സംഘടിച്ച നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ചു പൊലീസിന് കൈമാറി. ഇയാൾ മറ്റുചില മോഷണക്കേസുകളിലും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.