കാ​ർ​ത്തി​കേ​യൻ

പീഡന ശ്രമം: പ്രതി അറസ്റ്റിൽ

മാള: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്ങല്ലൂർ വെള്ളക്കാട് മാനാത്ത്‌ വീട്ടിൽ കാർത്തികേയനാണ് (54) പിടിയിലായത്. പ്രതിയെ ഇരിങ്ങാലക്കുടയിൽനിന്നാണ് പൊലീസ് പിടികൂടിയത്.

മാള എസ്.എച്ച്.ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, സീനിയർ സി.പി.ഒമാരായ ജിബിൻ കെ. ജോസഫ്, ലിജോ ആന്‍റണി, സി.പി.ഒമാരായ തുളസീദാസ് കൃഷ്ണ, ശ്രീജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Attempted rape- Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.