തൊ​യ്ബ്

ഫ​ര്‍ഹാ​ന്‍

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്റസ അധ്യാപകന്‍ അറസ്റ്റില്‍

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ദ്റ​സ അ​ധ്യാ​പ​ക​ന്‍ പോ​ക്‌​സോ കേ​സി​ൽ അ​റ​സ്റ്റി​ല്‍.

വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ട്ടേ​പ്പാ​ടം സ്വ​ദേ​ശി മ​ണി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ തൊ​യ്ബ് ഫ​ര്‍ഹാ​ന്‍ (22) ആ​ണ് ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി സം​ഭ​വം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും മാ​താ​പി​താ​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് കേ​സെ

​ടു​ത്തു.

സി.​ഐ. അ​നീ​ഷ് ക​രീം, എ​സ്‌.​ഐ എം.​എ​സ്. ഷാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.  

Tags:    
News Summary - Attempt to molest nine-year-old girl; Madrasa teacher arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.