Posted On
date_range Updated On
date_range പ്രകൃതി വിരുദ്ധ പീഡനം: അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.അസം ബാരപ്പെട്ട ഗ്യാതി വില്ലേജിൽ അനിൽ ഇക്കയാണ് (20) അറസ്റ്റിലായത്.
എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐമാരായ പ്രശോഭ്, വി.കെ. ബിജു, സി.പി.ഒമാരായ എ.ജെ. ഷാജിമോൻ, കെ.കെ. ബിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.