ശിവരാജ്
Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി പിടിയിൽ
കയ്പമംഗലം: വാഹന പരിശോധനക്കിടെ ഹഷീഷ് ഓയിലുമായി യുവാവിനെ കയ്പമംഗലം പൊലീസ് പിടികൂടി. എടവിലങ്ങ് സ്വദേശി പുളിപറമ്പിൽ ശിവരാജിനെയാണ് (25) എസ്.ഐ കെ.എസ്. സുബീഷ് മോനും സംഘവും പിടികൂടിയത്. പെരിഞ്ഞനം സുജിത്ത് ജങ്ഷനിലാണ് പിടിയിലായത്. പ്രതിയിൽനിന്ന് രണ്ട് ഗ്രാം ഹഷീഷ് ഓയിലാണ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.