ബാ​സ്​​റ്റ്യ​ന്‍, നി​ഖി​ല്‍

മ​യ​ക്കു​മ​രു​ന്നുമായി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ആ​ല​ങ്ങാ​ട്: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ര​ണ്ടു​പേ​ർ എ​ക്സൈ​സി​െൻറ പി​ടി​യി​ലാ​യി. നീ​റി​ക്കോ​ട് എ​സ്.​എ​ൻ.​ഡി.​പി​ക്ക് സ​മീ​പം ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ബാ​സ്​​റ്റ്യ​ന്‍ (38), സെൻറ്​ സെ​ബാ​സ്​​റ്റ്യ​ന്‍ പ​ള്ളി​ക്ക് സ​മീ​പ​ത്തെ പ​ഴ​മ്പി​ള്ളി വീ​ട്ടി​ല്‍ നി​ഖി​ല്‍ (23) എ​ന്നി​വ​രാ​ണ് വാ​ണി​യ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി പി​ടി​യി​ലാ​യ​ത്.

പ​റ​വൂ​ര്‍ എ​ക്സൈ​സ് സി.​ഐ എ​സ്. നി​ജു​മോ​ൻ, ഇ​ൻ​റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ പി.​ആ​ർ. സു​നി​ൽ കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം. ​മ​ഹേ​ഷ് കു​മാ​ർ, വി.​എ​സ്. ഹ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.