Posted On
date_range Updated On
date_range ചാരായം വാറ്റുന്നതിനിടെ പിടിയിൽ
നെടുങ്കണ്ടം: വീട്ടിൽ വാറ്റുന്നതിനിടെ 20 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കരുണാപുരം കട്ടേക്കാനം ആടിമാക്കൽ ചക്രപാണിയെയാണ് (സന്തോഷ് -47) അറസ്റ്റ് ചെയ്തത്. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ ആർ. ജയരാജ്, പ്രിവന്‍റിവ് ഓഫിസർമാരായ എം. അബ്ദുൽ സലാം, ഇ.എച്ച്. യൂനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.