മണിമല: ബൈക്ക് മോഷണക്കേസിൽ പ്രതിയെ പിടികൂടി. കോരുത്തോട് പനയ്ക്കപറമ്പിൽ വീട്ടിൽ പി.പി. അജേഷിനെയാണ് (അപ്പു -27) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. മണിമല കറിക്കാട്ടൂരിൽ കോട്ടയിൽ ജോജോ ജോസഫിെൻറ വീട്ടിലെ പോർച്ചിൽനിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്.
Accused arrested in bike theft caseമണിമല സ്റ്റേഷൻ എസ്.ഐ ഇ.ജി. വിദ്യാധരൻ, എ.എസ്.ഐ എം.ജെ. സുനിൽകുമാർ, സി.പി.ഒ എസ്. രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.