വി​പി​ൻ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

നാ​ദാ​പു​രം: ത​മി​ഴ്നാ​ട്ടി​ലെ മാ​ർ​ത്താ​ണ്ഡ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി വി​പി​നെ​യാ​ണ് (25) നാ​ദാ​പു​രം പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ മാ​ർ​ത്താ​ണ്ഡം എ​സ്.​ഐ അ​രു​ൺ കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വാ​ണി​മേ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഒ​ളി​ച്ച് താ​മ​സി​ക്കെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ്ര​തി കു​റ്റ്യാ​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു കേ​സി​ലും പ്ര​തി​യാ​ണ്.

Tags:    
News Summary - A native of Tamil Nadu in the Pocso case Under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.