Posted On
date_range Updated On
date_range തെന്നിവീണതിൽ പ്രതിഷേധിച്ച് പൊതു ശൗചാലയം അടിച്ചുതകര്‍ത്ത് മധ്യവയസ്കന്‍
തെന്നിവീണതിന് പ്രതിഷേധിച്ച് ചുറ്റികയുമായി വന്ന് പൊതു ശൗചാലയം മധ്യവയസ്കന്‍ അടിച്ചുതകര്‍ത്തു. ``ഇതിനകത്ത് മൂത്രമൊഴിക്കാന്‍ കയറിയിട്ട് എനിക്ക് കിട്ടിയ പണിയാ... അടിച്ചുപൊട്ടിക്കും ഞാനിത്... പൊട്ടിച്ചാല്‍ എന്തര്...?
എന്നെ തൂക്കാനൊന്നും പോന്നില്ലല്ലോ?''. തിരുവനന്തപുരം ഭരതന്നൂരാണ് സംഭവം. അടിച്ചു തകർക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.